ഒമ്പതാം വയസ്സില്‍ വീട്ടില്‍നിന്നും വിദ്യാലയത്തില്‍നിന്നും ഓടിപ്പോയി ആശ്രമവാസിയായി യോഗ പഠിച്ച രാമകൃഷ്ണന് എന്ന ഹരിയാനയിലെ പാവം ഗ്രാമീണന് ആണ് ഇപ്പോള്‍ ബാബ രാംദേവ് ആയി അവതരിച്ചിരിക്കുന്നത്. യോഗ ഗുരുവിന് ശിഡ്യപ്പെടാന് ടിക്കറ്റ് വില രൂപ 3,000 ...മുതല്‍ 50,000 വരെ. 1,100 കോടി രൂപ ആസ്തിയുള്ള സ്വന്തം ട്രസ്റ്റുക. മാസാന്തം 25 കോടി രൂപയുടെ ആയുര്‍വേദ മരുന്നു കച്ചവടം. രണ്ട`മൂന്ന് കോടിയുടെ സി ഡി കച്ചവടം. ഹരിദ്വാറില്‍ 500 കോടി രൂപ ചെലവില്‍ 500 ഏക്കറില്‍ ഫുഡ്പാര്‍ക്ക്, സ്കോട്ടിഷ് ദ്വീപില്‍ രണ്ടു ദശലക്ഷം പൗണ്ടിന്റെ സുഖവാസകേന്ദ്രം, അമേരിക്കയിലെ ഹൂസ്റ്റണില്‍ 95 ഏക്കര്‍ ഭൂമി. മരുന്ന് ഉണ്ടാക്കുന്ന കമ്പനികള്‍ വരയും... ഉത്തരെണ്ട്യയിലെ 5 സംസ്ഥാനഗളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന യോഗ ഗുരു.
യോഗ ഗുരു എന്ന് പറഞ്ഞാല്‍ മാത്രം പോര ദേശീയ രാഷ്ട്രീയത്തിലെ ഒരു പാര്‍ട്ടിയുടെ കടുത്ത അനുയായി കൂടിയാണ്. അന്ന ഹസാരെ സമരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ആ സമരത്തില്‍ പങ്കെടുത്തിരുന്നു. അന്ന ഹസ്സരെയ്ക്ക് കിട്ടിയ ജന പിന്തുണ മനസിലാക്കിയ ബാബാ റാം ദേവ് എന്നാ ഇ സന്യാസി അദ്ധേഹത്തിന്റെ കമ്പനി ഇന്ടക്കിയ മരുന്നില്‍ എല്ലിന് കഷണം കണ്ടെന്ന കാരണത്താല്‍ പോലീസെ കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ എട്ടു ദിവസങ്ങളായി മേത്ത പട്കര്‍ നടത്തുന്ന സമരത്തിന് പോലും ജന പിന്തുണ കിട്ടിയില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത പോലും വന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചു നില്ക്കുമ്പോള് അഴിമതിക്കെതിരെ പോരാടുന്നത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്. ഈ അവസരം കണ്ടെത്തി ഇതിനെ സൂക്ഷ്മം ചെയ്യുന്ന ബാബാ റാം ദേവിനെ പോലുള്ള കപട സന്യാസി മാര്‍ രംഗ പ്രവേശനം ചെയ്യുന്നത് കാര്‍ട്ടൂണ്‍ കാണാന്‍ കുട്ടികള്‍ remotte പിടിച്ചു നില്ക്കുന്ന പോലെ നോക്ക് കുത്തിയായി നമ്മുടെ പ്രധാന മന്ത്രി നോക്കി നില്കുന്നു.ഡല്‍ഹിയില്‍ ബാബാ സമരത്തിനായി ഒരുക്കിയിരിക്കുന്ന പന്തലില്‍ ഏകദേശം 35000 ജനങ്ങള്‍ മാത്രം കൊള്ളൂ . എന്നിട്ട് CNN IBN ചാനല്‍ അടക്കമുള്ളവര്‍ പറയുന്നു ഒരുലക്ഷം പേരെ കൊള്ളുമെന്നാണ്. സമരം നടത്തുന്ന സന്യാസിയെ കുറിച്ച കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുമോ ???
അന്ന ഹസാരെ നടത്തിയ സമരത്തില്‍ പങ്കെടുത്തത് സാധാരണക്കാരെന്നു പറയാന്‍ അവിടെ കപ്പലണ്ടി വിട്ടവരും,ചായ വിട്ടവരും മാത്രമായിരുന്നു. ബാബാ രാംദേവ് സായി ബാബയുടെ മരണശേഷം അടുത്ത സായി ബാബാ ആകാന്‍ ശ്രമിക്കുകയാണോ????